Saturday, July 19, 2014

മുറിവ്



ബന്ധനങ്ങളുടെ ബന്ധങ്ങളുടെ
കുടുസ്സു മുറികൾക്കുളളിൽ  എന്നും ,
ഞാൻ കടം പറഞ്ഞത്
എന്റെ സ്വപ്നങ്ങളോട്  മാത്രാമായ്ര്‌രു ന്നു

  എന്നിട്ടും  കാലത്തിന്റെ ചോദ്യപുസ്തകത്തിൽ
ഞാൻ ഒറ്റയ്ക്കാവുന്നു .
ചിന്തയുടെ മുറിവ്
മനസ്സിനെ കൊത്തി വലിക്കുന്നു
ഓര്മയുടെ തെളിച്ചം
മറവിയുടെ കണക്കുപുസ്തകത്തിൽ
വീണ്ടും വീണ്ടും വരയുന്നു .

2 comments:

  1. ബന്ധങ്ങളുടെ ബന്ധനങ്ങളല്ലേ കടം പറയിച്ചത്...?

    ReplyDelete
  2. ബന്ധനങ്ങളുടെ കടുപ്പം തട്ടിയ ബന്ധങ്ങൾ എന്ന് പറയുന്നതിലും തെറ്റിലാല്ലോ ..!

    ReplyDelete